tag:blogger.com,1999:blog-3148943023870667542.post1965866587893283028..comments2023-06-26T16:18:32.222+05:30Comments on തിരമൊഴികള്: പാഠം ഒന്ന് ''പ്രകൃതി''സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger2125tag:blogger.com,1999:blog-3148943023870667542.post-64033584530180922162012-12-20T01:09:35.586+05:302012-12-20T01:09:35.586+05:30നല്ല ലേഖനം. പക്ഷെ ചെറിയ ചെറിയ ഈ കാര്യങ്ങള്‍ മാറ്റ...നല്ല ലേഖനം. പക്ഷെ ചെറിയ ചെറിയ ഈ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നമുക്ക് അലോപ്പതിയെ ഒഴിവാക്കുവാന്‍ കഴിയുന്ന കാര്യങ്ങള്‍ ഏതാണ് ? അറിയാന്‍ വേണ്ടി ചോദിക്കുന്നതാണ്. മരുന്ന് മാഫിയകള്‍ യാഥാര്ത്യമാണ്. പക്ഷെ മാഫിയകള്‍ പിടി മുറുക്കാത്ത ഏതെങ്കിലും മേഖലകള്‍ ഇന്നുണ്ടോ? ആത്മീയം പോലും ഇന്ന് വ്യവസായമാണ്. അവിടെയും മാഫിയകള്‍ തന്നെ വാഴുന്നു. പക്ഷെ അവിടത്തെ തലവന്മാര്ക്കു ദൈവത്തിന്റെ പരിവേഷവും ഉണ്ട്. വിദ്യാഭ്യാസത്തിനു കുട്ടികളെ പറഞ്ഞയക്കേണ്ടേ...അവരും ബിസിനസ്സിനല്ലേ ഇരിക്കുന്നത്.. ഒരു ചൂഷണ വിമുക്ത ജീവിതം നയിക്കാന്‍ നമ്മുക്ക് എന്ത് ആസ്തിയുണ്ട്... ഒന്നും തന്നെയില്ല എന്നുള്ളതല്ലേ സത്യം...അതോ ഇത്തരത്തില്‍ പാര്ശ്വവല്ക്കരിക്കപെട്ടു ഒതുങ്ങികൂടിയാല്‍ ജീവിതമാകുമോ? പുറം കാഴ്ചയിലേക്ക് എത്രനാള്‍ നാം കണ്ണുപൊത്തിയിരിക്കും. T S Jayanhttps://www.blogger.com/profile/15139561746720858125noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-65147142812649362872012-10-12T11:05:35.634+05:302012-10-12T11:05:35.634+05:30നല്ല ശ്രമം.
അഭിവാദനങ്ങള്‍.നല്ല ശ്രമം.<br />അഭിവാദനങ്ങള്‍.ജഗദീശ്. എസ്സ്http://mljagadees.wordpress.comnoreply@blogger.com