tag:blogger.com,1999:blog-3148943023870667542.post2140433274725968296..comments2023-06-26T16:18:32.222+05:30Comments on തിരമൊഴികള്: ഇവിടെ ഒരു ഗ്രാമം: പി.എസ്.സി യ്ക്കു പഠിക്കുന്നുസന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger3125tag:blogger.com,1999:blog-3148943023870667542.post-73101300850796143722011-02-18T16:29:16.918+05:302011-02-18T16:29:16.918+05:30aashamsakal......aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-36479906327336552722011-02-11T04:53:40.762+05:302011-02-11T04:53:40.762+05:30സന്തോഷേ
ഞാന്‍ എന്റെ ചെറുപ്പ കാലങ്ങളിലേക്ക് പോവുകയാ...സന്തോഷേ<br />ഞാന്‍ എന്റെ ചെറുപ്പ കാലങ്ങളിലേക്ക് പോവുകയായിരുന്നു ഈ ലേഖനം വായിച്ചപ്പോള്‍. അന്ന് ഞാന്‍ 1948-1949 വര്‍ഷകാലത്ത് കരിങ്കുളത്ത് നിന്നും RHS Kollengode - ലേക്ക് നടന്നു പോയി പഠിക്കുകയായിരുന്നു. അധിക ദിവസങ്ങളിലും ബസ്സ് പോകുന്ന നേര് പാതയായിരുന്നു ഞങ്ങളുടെ മാര്‍ഗം. എങ്കിലും ചില ദിവസങ്ങളില്‍ എലവഞ്ചേരി വഴിക്കും പോയിരുന്നു. ആ വഴി ഒരിക്കല്‍ കൂടി പോയാല്‍ കൊള്ളാം എന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. എല്ലാവരും നാറികള്ആയിരിക്കുന്ന ഈ കാലത്ത് അതിനെ പറ്റി സംബോധന ചെയ്തു കൊണ്ടെന്തു പ്രയോജനം?Chandra Sekharan Menonhttps://www.blogger.com/profile/01891531270448909355noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-28861088435735746762011-02-08T21:20:46.543+05:302011-02-08T21:20:46.543+05:30''ഇനിയും കുത്തിപ്പൊക്കി കൂടുതല്‍ നാറാമെന്ന...''ഇനിയും കുത്തിപ്പൊക്കി കൂടുതല്‍ നാറാമെന്നല്ലാതെ ഇതുകൊണ്ടൊന്നും ഒരു ഗുണവുമില്ല. ഇനിയെങ്കിലും ഞങ്ങളുടെ ചോരയ്ക്കും വിയര്‍പ്പിനും സ്വപ്നങ്ങള്‍ക്കും ഒരത്താണി കിട്ടുമൊ?''<br />ഉത്തരം പറയേണ്ടവര്‍ പരസ്പരം പഴിചാരി കണ്ണില്‍ പൊടിയിട്ട് ഒളിച്ചുകളിച്ചുകൊണ്ടേയിരിക്കുകയാണ് -<br /><br />ഒരു ഗ്രാമം പിന്നേയും പ്രതീക്ഷ കൈവിടാതെ പഠിച്ചുകൊണ്ടും. . . .സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com