tag:blogger.com,1999:blog-3148943023870667542.post5087578098587492525..comments2023-06-26T16:18:32.222+05:30Comments on തിരമൊഴികള്: എഴുത്തിന്റെ അരൂപികളായ “ബോധരൂപങ്ങള്‍”സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger11125tag:blogger.com,1999:blog-3148943023870667542.post-50316718174977667052010-11-21T01:17:28.671+05:302010-11-21T01:17:28.671+05:30വളരെ നല്ല ലേഖനം.അഭിനന്ദനങ്ങൾവളരെ നല്ല ലേഖനം.അഭിനന്ദനങ്ങൾMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-74965225677414482842010-11-13T00:42:00.720+05:302010-11-13T00:42:00.720+05:30നന്നായിrikkunnu.
ആശംസkalനന്നായിrikkunnu.
ആശംസkalThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-62945634687605352342010-11-06T00:18:32.544+05:302010-11-06T00:18:32.544+05:30താങ്കളുടെ ഈ ലേഖനം വായിച്ചപ്പോള്‍ ഒരു കാര്യം ഓര്മ്...താങ്കളുടെ ഈ ലേഖനം വായിച്ചപ്പോള്‍ ഒരു കാര്യം ഓര്‍മ്മവരികയാണ്. മുന്‍പൊരിക്കല്‍ തകഴി പറഞ്ഞതായോര്ക്കുന്ന ബോധരൂപമാണത്. മനസ്സിലേയ്ക്ക് സന്നിവേഷിക്കപ്പെടുന്ന എവിടുന്നോ എടുത്തെറിഞ്ഞു കിട്ടുന്ന പോലുള്ള വെളിപാട്. ചിന്തയുടെ ഉരുത്തിരുവുകള് പലരിലും പല തരത്തിലായിരിക്കും.എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-91643234979153155862010-09-29T11:02:29.569+05:302010-09-29T11:02:29.569+05:30ബോധരൂപങ്ങളുമായി പലയിടത്തും കയറിയിറങ്ങി.
നന്നായിട്ട...ബോധരൂപങ്ങളുമായി പലയിടത്തും കയറിയിറങ്ങി.
നന്നായിട്ടുണ്ട്.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-74529766476222377202010-09-26T13:28:44.926+05:302010-09-26T13:28:44.926+05:30ആശംസകൾ...ആശംസകൾ...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-14840156001950844712010-09-23T12:25:37.564+05:302010-09-23T12:25:37.564+05:30"ഓരോ എഴുത്തുകാരുടെയും മാനസിക പ്രകൃതികള്‍ വൈവി..."ഓരോ എഴുത്തുകാരുടെയും മാനസിക പ്രകൃതികള്‍ വൈവിധ്യം നിറഞ്ഞതായിരിക്കും. ചിലര്‍ അതിസൂക്ഷ്മമായ ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു മറ്റു ചിലര്‍ ചിന്തകളുടെ സ്ഥൂലമായ ലോകത്തില്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു".

എഴുത്തിനെ നിരൂപണം നടത്തുക എന്നതിനപ്പുറം ഒരു പടികൂടി മുന്നോട്ടു പോയി സ്രിഷ്ടിപ്പിനു പിന്നിലെ എഴുത്തുകാരന്റെ സ്വാധീനത്തെയും സാഹചര്യങ്ങളെയും അവരുടെ മനോതലത്തിലൂടെ സഞ്ചരിച്ചു കണ്ടെത്തുകയും അവ എഴുത്തില്‍ എങ്ങിനെ പ്രതിഫലിക്കുന്നു എന്നത് സൂക്ഷ്മതയോടെ വിശകലനം ചെയ്യുകയുമാണ് ഇവിടെ ലേഖകന്‍ ചെയ്തത്. ഏറെ വായനാനുഭവം ഉള്ളവര്‍ക്ക് മാത്രമേ ശ്രമകരമായ ഈ സാഹസം സാദ്ധ്യമാവൂ. സന്തോഷിന്റെ ഭാഷാ ശുദ്ധിയും തുറന്ന സമീപനവും ലേഖനത്തെ മികച്ചതാക്കി.

കസാക്കിന്റെ ഇതിഹാസമിഴിച്ചു ലേഖനത്തില്‍ പ്രതിബാധിച്ച മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അഭിപ്രായം പറയുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരണ തരുന്ന ഒരു നല്ല ലേഖനം.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-5406878300099051022010-09-17T21:07:56.596+05:302010-09-17T21:07:56.596+05:30സന്തോഷ് എഴുത്തിന്റെ മഴമേഘങ്ങളുടെ ജന്മ രഹസ്യത്തിലേക...സന്തോഷ് എഴുത്തിന്റെ മഴമേഘങ്ങളുടെ ജന്മ രഹസ്യത്തിലേക്ക് ഒരു യാത്ര നടത്തിയിരിക്കുന്നു. നല്ല സുവ്യക്തമായ ഭാഷയില്‍, ആശയങ്ങളുടെ ഊറിക്കൂടലിന്റെ ഉല്‍ഭവ പ്രദേശങ്ങളുടെ നേരിട്ടുള്ള അനുഭവസാക്ഷ്യമായിത്തന്നെ...
ക്രിയാത്മക ബോധത്തിനകത്തുകൂടി യാത്ര ചെയ്യുന്നതായി ബോധ്യപ്പെടുന്നു.
എന്നാല്‍ ബി.രാജീവന്റെ ഒരു പുസ്തകത്തെ നിരൂപിക്കാനായിരുന്നെങ്കില്
ഇത്രയൊന്നും ഊര്‍ജ്ജ്യം ചിലവാക്കരുതായിരുന്നു.
ഇതില്‍ പരാമര്‍ശിക്കപ്പെട്ട ഒ.വി.വിജയന്റെ ഇതിഹാസ(അതുതന്നെ ഒന്നും ഓര്‍മ്മയുമില്ല !!!) പുസ്തകമൊഴിച്ച് ഒന്നും വായിച്ചിട്ടില്ലാത്തതിനാല് കൂടുതലൊന്നും പറയാനും വിവരമില്ല.
എന്തായാലും നല്ല തെളിഞ്ഞ മാലിന്യമില്ലാത്ത ഭാഷയും കാഴ്ച്ചപ്പാടുമാണ്.
ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-30426679303407977882010-09-14T23:16:30.036+05:302010-09-14T23:16:30.036+05:30Ezuthinte vazikaal..!
Manoharm, Ashamsakal...!!!Ezuthinte vazikaal..!

Manoharm, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-68556849525957829662010-09-11T14:15:20.412+05:302010-09-11T14:15:20.412+05:30ആശംസകൾ...ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-14035726406851211442010-09-05T15:24:48.885+05:302010-09-05T15:24:48.885+05:30ടീച്ചറെ ഈ ലേഖനത്തിന്റെ അച്ഛന് ഞാന്‍ തന്നെ. ആദ്യം ...ടീച്ചറെ ഈ ലേഖനത്തിന്റെ അച്ഛന് ഞാന്‍ തന്നെ. ആദ്യം സൈകതത്തില് വന്നിരുന്നു പിന്നീട് ഇങ്ങോട്ട് റീപോസ്റ്റു ചെയ്തു.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-3937136190900268782010-09-05T14:14:10.860+05:302010-09-05T14:14:10.860+05:30Laekhanam nannaayi. Swantham laekhanamaano?
atho,s...Laekhanam nannaayi. Swantham laekhanamaano?
atho,saikatham web site lae laekhnam reference
aayi upyogichaezhuthiyathaano? Oru confusion.
Athu raekhappaedutthiyaennaeyulloo.nandavalli Chandranhttp://rediff.comnoreply@blogger.com