tag:blogger.com,1999:blog-3148943023870667542.post7219758632363455310..comments2023-06-26T16:18:32.222+05:30Comments on തിരമൊഴികള്: ഓരവല്‍ക്കരിക്കപ്പെട്ടവന്റെ ജീവിതത്തിലേക്ക് ഒരു കിളിവാതില്സന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger35125tag:blogger.com,1999:blog-3148943023870667542.post-33197739273462095582010-09-04T22:07:24.346+05:302010-09-04T22:07:24.346+05:30സത്യത്തില്‍ ഗായത്രിയെ ഞങ്ങള്‍ പരിചയ പെടുത്തുന്നത് ...സത്യത്തില്‍ ഗായത്രിയെ ഞങ്ങള്‍ പരിചയ പെടുത്തുന്നത്
ലോക പ്രശസ്ത ചിത്രകാരന് എന്നാണു ..
ഇത്രയും പുസ്തകങ്ങളും ചിത്രങ്ങളും രചിച്ചിട്ടും
ഇവിടെ വന്ന ഭൂരിപക്ഷം പേരും
അദ്ദേഹത്തെ ആദ്യമായാണ് അറിയുന്നത് എന്നറിയുമ്പോള്‍
കേരളത്തിന്റെ വളക്കൂറി ല്ലായ്മയെ കുറിച്ചദ്ദേഹം
പറഞ്ഞത് അര്‍ത്ഥവതാകുന്നു !!!!!!മുരളിദാസ് പെരളശ്ശേരിhttps://www.blogger.com/profile/11483123897847775595noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-31409376514122117312010-05-04T19:15:37.447+05:302010-05-04T19:15:37.447+05:30സന്തോഷ്,
ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിനു നന്ദി.സന്തോഷ്,
ഒരു പ്രതിഭയെ പരിചയപ്പെടുത്തിയതിനു നന്ദി.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-71173081646317479232010-04-11T21:51:44.795+05:302010-04-11T21:51:44.795+05:30ഇതുപോലെ പ്രാന്തവൽക്കരിക്കപ്പെടുന്നവരെ ആൽക്കൂട്ടത്ത...ഇതുപോലെ പ്രാന്തവൽക്കരിക്കപ്പെടുന്നവരെ ആൽക്കൂട്ടത്തിനു മുന്നിലേക്കു താങ്കളെപ്പോലുള്ളവർ കൊണ്ടുവരുന്നത് അഭിമാനകരമാൺ.
പരിചയപ്പെടുത്തിയതിന് നന്ദി.....verumvaaakkukalhttps://www.blogger.com/profile/02692590544007031831noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-53686397150465810122010-03-17T20:35:31.553+05:302010-03-17T20:35:31.553+05:30very nice!first impression.done justice to the pur...very nice!first impression.done justice to the purpose of this post.neril kandu samsaricha prathithi.thanks!chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-62771406938560403792010-03-11T23:36:50.916+05:302010-03-11T23:36:50.916+05:30മികച്ച അഭിമുഖം.!!
അഭിനന്ദനങ്ങൾ............
നന്ദി.....മികച്ച അഭിമുഖം.!!
അഭിനന്ദനങ്ങൾ............
നന്ദി.........Anonymoushttps://www.blogger.com/profile/07003323307631663801noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-40890036073777883882010-03-11T16:25:02.292+05:302010-03-11T16:25:02.292+05:30നന്നായി-വൈകിയാണങ്കിലും നന്ദി അഭിനന്ദനങ്ങൾനന്നായി-വൈകിയാണങ്കിലും നന്ദി അഭിനന്ദനങ്ങൾishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-45129111008333508792010-02-17T20:24:41.575+05:302010-02-17T20:24:41.575+05:30വളരെ നന്ദി.വളരെ നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-22346070135416445602010-01-28T18:24:57.815+05:302010-01-28T18:24:57.815+05:30നന്ദി സന്തോഷ്, ഈ പരിചയപ്പെടുത്തലിന്.അദ്ദേഹത്തിന്റ...നന്ദി സന്തോഷ്, ഈ പരിചയപ്പെടുത്തലിന്.അദ്ദേഹത്തിന്റെ കുറേ കൂടി ചിത്രങ്ങള്‍ പ്രസദ്ധീകരിച്ചിരുന്നെങ്കില് നന്നായേനെ..അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-29838943381831092412010-01-16T10:46:17.806+05:302010-01-16T10:46:17.806+05:30bestwishesbestwishesജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-13633420629593160872010-01-15T22:03:26.267+05:302010-01-15T22:03:26.267+05:30അങ്ങിനെ നല്ലൊരു ചിത്രകാരനെ കൂടി ബൂലോകർക്ക് പരിചയപ്...അങ്ങിനെ നല്ലൊരു ചിത്രകാരനെ കൂടി ബൂലോകർക്ക് പരിചയപ്പെടുത്തിതന്നതിൽ സന്തോഷം! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-28339322892918438532010-01-15T13:56:48.155+05:302010-01-15T13:56:48.155+05:30nalla parichayapeduthal santhosh
valare nannnayi....nalla parichayapeduthal santhosh

valare nannnayi...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-36230749994279258752010-01-12T16:58:10.743+05:302010-01-12T16:58:10.743+05:30പറയാന്‍ മടിക്കുന്ന സത്യങ്ങളെ തുറന്നു പറയുന്നവന് എന...പറയാന്‍ മടിക്കുന്ന സത്യങ്ങളെ തുറന്നു പറയുന്നവന് എന്നും അവഗണയും വിമര്ശനവുമേ ഉണ്ടായിട്ടുള്ളൂ.. കപടമുഖം പേറി ജീവിക്കുന്ന മനുഷ്യ കുലത്തിലെ ഭൂരിപക്ഷര്ക്കിടക്ക് ഇത്തരം ധീരന്മാര് ഒറ്റപെട്ടു പോകുന്നതും സാധാരണമായി കാണുന്നു നാം..

നല്ല കൂടിക്കാഴ്ച. ഇഷ്ടപ്പെട്ടുRafiqhttps://www.blogger.com/profile/02476878278924894292noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-49730909984092485342010-01-09T12:18:41.038+05:302010-01-09T12:18:41.038+05:30“കേരളത്തിലെ മണ്ണ് ഒരു ചിത്രകാരന് വളരാന്‍മാത്രം വ...“കേരളത്തിലെ മണ്ണ് ഒരു ചിത്രകാരന് വളരാന്‍മാത്രം വളക്കൂറില്ലാത്തതാണ്“ വിയോജിപ്പുണ്ട് കേട്ടോ,.skcmalayalam adminhttps://www.blogger.com/profile/06577803890371040982noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-56164975285508331342010-01-09T11:49:37.574+05:302010-01-09T11:49:37.574+05:30ഖാന് പോത്തങ്കോട്, പാലക്കുഴി, സോനാ ജി, കഥാകാരി മാ...ഖാന് പോത്തങ്കോട്, പാലക്കുഴി, സോനാ ജി, കഥാകാരി മാനസി, ഒഴാക്കന്, അനന്ദവല്ലി ടീച്ചര്‍, വിശുനാഥേട്ടന്... എല്ലാവര്ക്കും നന്ദി....
മനോരാജ്: നന്ദി ഏയ്.. എന്തു ബുദ്ധിമുട്ട്...സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-61831453230555291812010-01-09T11:13:35.198+05:302010-01-09T11:13:35.198+05:30അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പോസ്റ്റ് ഉപകരി...അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ ഈ പോസ്റ്റ് ഉപകരിച്ചു.
നന്ദി.

താങ്കളേയും കൂടുതൽ പരിചയപ്പെടണമെന്നുണ്ട്...ബുദ്ധിമുട്ടാവുമോ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-38400407563540802492010-01-08T11:08:59.673+05:302010-01-08T11:08:59.673+05:30Ivide cherthittulla chitrangan prathyekichonnum pa...Ivide cherthittulla chitrangan prathyekichonnum parayunnathayo, chitrangalkku prethyekatha kalullathayo enikku thonniyilla

...Abhimukham oru chitrakaranekoodi aduthariyuvan sahayichathil santhosham thonnunnu santhoshe
Viswanathan.Pvispnoreply@blogger.comtag:blogger.com,1999:blog-3148943023870667542.post-20163111269783808572010-01-07T19:27:04.197+05:302010-01-07T19:27:04.197+05:30Angingaayi aaraalum shraddhiykkappaedaathae
pokun...Angingaayi aaraalum shraddhiykkappaedaathae
pokunna ezhuthukaaraeyum kalaakaaranmaaraeyum
saadhaaranakkaarkku parichayappaedutthunna Santhoshintae ettharam laekhanangal shlaaghaneeyamaaya saevanamaanu.GRK yudae photosinum Santhoshinum nandi.
AnandachaechiUnknownhttps://www.blogger.com/profile/07214385643048873589noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-65582296207390235302010-01-07T17:28:59.439+05:302010-01-07T17:28:59.439+05:30thanks to you!! as this type of article always hel...thanks to you!! as this type of article always help comen people to know the legendsഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-23762286310239479882010-01-07T10:38:23.259+05:302010-01-07T10:38:23.259+05:30Does the content of a painting only make it great ...Does the content of a painting only make it great or otherwise?
i dont think so. If u have seen the '"FLOERS" of the great Van guoge u will understand what i mean.
ManasiManasihttps://www.blogger.com/profile/06060090852300522634noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-72136296116990684222010-01-06T20:57:13.838+05:302010-01-06T20:57:13.838+05:30പുതുവത്സരാശംസകള്പുതുവത്സരാശംസകള്പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-35681242381163978102010-01-06T18:54:55.570+05:302010-01-06T18:54:55.570+05:30ആശംസകള്ആശംസകള്ഖാന്പോത്തന്കോട്https://www.blogger.com/profile/04788878865882567890noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-56973491779327808622010-01-06T17:56:05.281+05:302010-01-06T17:56:05.281+05:30pavappettvante chithram varachu melalavargathinu v...pavappettvante chithram varachu melalavargathinu vilkkunnathu orikkalum oru chithra karante mathramalla kalakaranteyum sargathmaka kalapamalla. Nallathine angeekarikkunnavar ethu nattilumundu, chithrathinum sangeethathinum bashayalla medium ennathorkkanam. purogamana padanam nallathuthanne athite artham athanu purogathi ennalla (Western style I mean) oru kalaye sambandhichum onnum oru avasana vaakkalla.RAMESH C.K.https://www.blogger.com/profile/16173465554086809043noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-90012702750104721262010-01-06T17:38:02.845+05:302010-01-06T17:38:02.845+05:30ഇതൊരു ചെറിയ സംഭാഷണത്തിന്റെ രേഖയാണ്... അതിനപ്പുറം...ഇതൊരു ചെറിയ സംഭാഷണത്തിന്റെ രേഖയാണ്... അതിനപ്പുറം ഒന്നുമില്ല... ലേഖനം സമഗ്രമല്ല... ചിത്രകലയെക്കുറിച്ച് ഉപരിപ്ളവമായ അറിവേയുള്ളു അതുകൊണ്ട് ഞാനീക്കുറിപ്പില് എന്റെ ഭാഗത്തു നിന്ന് അധികം ഇടപെടല്‍ നടത്തുന്നില്ല. ഗായത്രിയെന്ന ചിത്രകാരനുമായി പങ്കിട്ട ഒരു മണിക്കൂറ് സമയത്തെ അടയാളപ്പെടുത്തുകമാത്രമെ ചെയ്തിട്ടുള്ളു. ഒരു വ്യക്തിയെന്ന നിലക്ക് എനിക്കുള്ള യോജിപ്പുകളും വിയോജിപ്പുകളും ഉല്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ലേഖനമല്ല ഇത്... ഒരു പത്രത്തിനുവേണ്ടി എഴുതിയ ഒരു റിപ്പോര്‍ട്ട് മാത്രമാണ് ഈ ലേഖനം.

ഗായത്രിയുടെ അഭിപ്രായത്തോട് ഞാന്‍ വ്യക്തിപരമായി യോജിക്കുന്നു. പതിനായിരങ്ങള്‍ വിലയുള്ള ചിത്രം വാങ്ങി ചുമരില്‍ തൂക്കുന്നത് ഉപരിവര്‍ഗ്ഗമാണ്... കീഴാളന്റെ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജീവിതത്തെ മുഖ്യാധാരയില്‍ കൊണ്ടുവന്ന് പ്രശനവല്ക്കരിക്കുന്ന ഒരു സങ്കേതമായി സിനിമയെപ്പോലെ ചിത്രകലയും മാറുന്നുണ്ട്.

മലയാള സാഹിത്യത്തില്‍ നമ്പൂതിരിയെന്ന വരക്കാരന്റെ സാന്നിധ്യത്തെക്കുറിച്ച് എനിക്ക് എതിരഭിപ്രായങ്ങള്‍ ഒന്നും തന്നെയില്ല. പക്ഷെ ഇവിടെ ഗായത്രി നമ്പൂതിരിയെ വിമര്‍ശിക്കുന്നത് ചില പാശ്ചാത്യ ചിത്രകലയുടെ അളവിനേയും തൂക്കത്തേയും മുന്‍നിര്‍ത്തിയാണ്.

നമ്പൂതിരിയേപോലെ ഒരു വരക്കാരനെ - കുറിച്ചുമാത്രം ചിത്രങ്ങള്‍ വരച്ച എം. വി. ദേവനെപ്പോലെയുള്ള ഒരു വരക്കാരനെ ഉദാത്തവല്‍ക്കരിക്കുന്ന കേരളം ചിത്രകലയേയും അതിന്റെ പാരമ്പര്യ ഗരിമയേയും ശരിക്കും സ്വാംശീകരിച്ചിട്ടില്ലാത്തതിനാലാണെന്ന് അദ്ദേഹം വാദിക്കുന്നു. അത്തരം ഒരു "കോണ്ടെസ്റ്റില്" നോക്കുമ്പോള്‍ ഗായത്രിയോട് യോജിക്കേണ്ടിവരുന്നു.

പിക്കാസൊ തന്റെ നായയേയും കൊണ്ട് തെരുവില്‍ ഇറങ്ങിയാല്‍ ട്രാഫിക് ബ്ളോക്കാവും... പക്ഷെ കേരളത്തില്‍ ഒരു ചിത്രാകാരന് ഒട്ടും ആറിയപ്പെടാതെയും അംഗീകരിക്കപ്പെടാതെയും ജീവിച്ചു മരിക്കാന്‍ വിധിക്കപ്പെടുന്നു. ഗായത്രി കേരളീയരുടെ കളര്‍ സെന്‍സിനെ ഉത്തരേന്ത്യക്കാരുമായി താരതമ്യം ചെയ്ത് പരിഹസിക്കുകയുണ്ടായി.

ചിത്രകലയെക്കുറിച്ചുള്ള അറിവിന്റെ പാപ്പരത്തം ആണ് നമ്പൂതിരിയേയും എം. വി.ദേവനേയും ചിത്രകാരനാക്കിയത് എന്ന് ഗായത്രി ആനുഷംഗികമായി പറയുകയുണ്ടായി. നമ്പൂതിരിയെപ്പോലെയുള്ള ഒരു വരക്കാരന് വിമര്‍ശനത്തിന് അതീതനല്ല എന്ന് അദ്ദേഹം വിനീതമയി പറയാന്‍ ശ്രമിക്കുന്നു.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-30517211302568654322010-01-06T16:56:00.944+05:302010-01-06T16:56:00.944+05:30I seen the article which is not completly informat...I seen the article which is not completly informative. I have difference of opinion with Gayathri about Namboothiriyude varakal, that's a wide debatable matter. Ofcourse Gayathri is a common man's artist.
"ജന്മം കൊണ്ടും അല്ലാതേയും പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്റെ ജീവിതത്തെ ഞാന്‍ അടയാളപ്പെടുത്തുന്നു. എന്റെ ചിത്രങ്ങള്‍ പണം കൊടത്ത് വാങ്ങിക്കുന്നത് ഉപരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്. അടച്ചമര്‍ത്തപ്പെട്ടവന്റെ ജീവിതത്തെ പണക്കാരന്റെ സല്‍ക്കാരമുറിയുടെ ചുമരില്‍ ഞാന്‍ തൂക്കിയിടുന്നു. ഒരു ചിത്രകാരന് അവന്റെ സര്‍ഗ്ഗാത്മക കലാപം തുടരുന്നതിങ്ങിനെയാണ്" - ഗായത്രി അഭിപ്രായപ്പെട്ടു.
Melpparanjathil oru logicum kanan kazhiyunnilla.RAMESH C.K.https://www.blogger.com/profile/16173465554086809043noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-26967941373999478892010-01-06T09:43:47.947+05:302010-01-06T09:43:47.947+05:30വാഴേ: ഇതു മുംബൈയില്‍ നടന്ന സോളോ എക്സിബിഷന് ആയിരുന...വാഴേ: ഇതു മുംബൈയില്‍ നടന്ന സോളോ എക്സിബിഷന് ആയിരുന്നു. വൈറ്റ്ലൈന്‍ എന്ന പത്രത്തിനുവേണ്ടി എഴുതിയതാ. പിന്നെ നാട്ടില്‍ നിന്ന് വാഴക്കും കൂട്ടര്‍ക്കും ഞാന്‍ ഒരൂട്ടം കൊണ്ടുവന്നിട്ടുണ്ട് അത് എന്റെ ഓര്‍ക്കൂട്ടില്‍ ചാര്‍ത്തീട്ടുണ്ട്. ചില നാട്ടക പൊലിമകളാണ് പനകളും ചെത്തുകാരനും ഒക്കെയായി ഒരൂട്ടം സമയകിട്ടുമ്പൊ ഒന്നതുവഴി കറങ്ങിട്ടു വാ

ചിത്രകാരന്: ഈ ചിതങ്ങള്‍ മാന്വല്‍ ക്യാമറവച്ച് എടുത്തവയാണ്. ഒന്നും ഫൂള്ളി ഫോക്കസ്ട് അല്ല. ഗായത്രിയുടെ ചിത്രങ്ങള്‍ നെറ്റില്‍ കാണാന്‍ അവസരമുണ്ട്. മൂപ്പരെക്കുറിച്ചുള്ള ലിങ്ക് ഞാന്‍ പോസ്റ്റിനോടൊപ്പം ചേര്‍ക്കേണ്ടതായിരുന്നു. ഒരു ചിത്രാകാരന്റെ ഒന്നോരണ്ടൊ ചിത്രങ്ങള്‍ വച്ച് ഒരാളെ വിലയിരുത്താനാവില്ല അല്ലെ... എന്തായാലും ചിത്രകാരന് വന്നൂലൊ .. നന്ദി.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com