tag:blogger.com,1999:blog-3148943023870667542.post7672890131361975555..comments2023-06-26T16:18:32.222+05:30Comments on തിരമൊഴികള്: ഫ്രാന്‍സിസ് ഇട്ടിക്കോരസന്തോഷ് പല്ലശ്ശനhttp://www.blogger.com/profile/06162226140621016768noreply@blogger.comBlogger24125tag:blogger.com,1999:blog-3148943023870667542.post-86120101023042776042013-12-03T13:55:13.240+05:302013-12-03T13:55:13.240+05:30പുസ്തകം വായിച്ചിരുന്നു. ആശാ മേനോന്റെ അവതാരികയ്ക്ക്...പുസ്തകം വായിച്ചിരുന്നു. ആശാ മേനോന്റെ അവതാരികയ്ക്ക് പകരം ഇതുപോലെ വല്ലോം എഴുതി ചേര്ത്തിരുന്നെങ്കില് അന്ന് അത് വായിക്കാന്‍ മിനക്കെടുകയും വായന വേറിട്ടൊരു തലത്തില്‍ എത്തിച്ചേരുകയും ചെയ്തേനെ.....സമയം പോലെ ഒന്നുകൂടി വായിക്കാന്‍ ഈ കുറിപ്പ് ഒരു പ്രേരണയാകുന്നുJoselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-13820120495175706492010-08-24T18:42:37.846+05:302010-08-24T18:42:37.846+05:30നന്നായി :-)
എന്റെ ബ്ലോഗ് നോക്കാമോ
http://tkjithi...നന്നായി :-)

എന്റെ ബ്ലോഗ് നോക്കാമോ

http://tkjithinraj.blogspot.com/Jithin Raajhttps://www.blogger.com/profile/01803763612242819129noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-59122716886406284292010-07-21T13:31:34.266+05:302010-07-21T13:31:34.266+05:30ഈ കൃതി പരിചയപ്പെടുത്തിയതിന് നന്ദി! തീർച്ചയായും താങ...ഈ കൃതി പരിചയപ്പെടുത്തിയതിന് നന്ദി! തീർച്ചയായും താങ്കളുടെ ഈ പരിചയപ്പെടുത്തൽ ആ പുസ്തകം വായിക്കാൻ പ്രചോദനമായി. നന്ദി.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-81688822044793987152010-07-11T09:19:56.287+05:302010-07-11T09:19:56.287+05:30ഈ പുസ്തകത്തെ കുറിച്ച് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്...ഈ പുസ്തകത്തെ കുറിച്ച് ഞാനും ഒരു പോസ്റ്റ് ഇട്ടിരുന്നു എന്റെ അഭിപ്രായങ്ങൾ. പോസ്റ്റിലേക്ക് ഇതിലേ വരാം. ഫ്രാൻസിസ് ഇട്ടിക്കോര എന്ന പുസ്തകം സുരേഷ് മാഷ് പറഞ്ഞത് പോലെ വായിക്കാതെ ഇനി ഒരടി മുന്നോട്ട് പോകാൻ പറ്റില്ല എന്ന അവസ്ഥയിലേക്ക് മലയാളി എത്തിച്ചേർന്നു. അതാണ് ഈ പുസ്തകത്തിന്റെ വിജയവും.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-86029643846381645332010-06-03T13:35:24.953+05:302010-06-03T13:35:24.953+05:30ഇതുപോലെ എന്റെ കുഞ്ഞുകതകളെ പറ്റി പറയോ?ഇതുപോലെ എന്റെ കുഞ്ഞുകതകളെ പറ്റി പറയോ?(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-34378115518996773942010-06-02T21:13:15.034+05:302010-06-02T21:13:15.034+05:30നന്നായി സന്തോഷ്.ഈ ലേഖനംനന്നായി സന്തോഷ്.ഈ ലേഖനംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-10513240252599484412010-06-01T23:45:48.846+05:302010-06-01T23:45:48.846+05:30കാലിക്കോ സെന്ട്രിക്കിന് തെറ്റുപറ്റിയിട്ടില്ല ഞാന...കാലിക്കോ സെന്ട്രിക്കിന് തെറ്റുപറ്റിയിട്ടില്ല ഞാന്‍ ഈ നോവലിനെക്കുറിച്ച് ഈ പോസ്റ്റില്‍ ഇങ്ങിനെ എഴുതിയിട്ടുണ്ട്.
" Historical Fiction ന്റെ അനന്ത സാധ്യതകളിലേക്ക് സഞ്ചരിക്കുന്ന നോവലാണ് "ഫ്രാന്‍സിസ് ഇട്ടിക്കോര". ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്."
ഇവിടെയാണ് കാലികൊസെന്ട്രികിന് പിഴച്ചത്...

ഈ നോവലിനെ സംബന്ധിച്ചിടത്തോളം ചരിത്രം ഒരു നിമിത്തം മാത്രമാണ്.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-82913115079355541452010-06-01T23:08:02.184+05:302010-06-01T23:08:02.184+05:30ഇതൊരു ചരിത്രനോവലാണെന്നു പറഞ്ഞ പോസ്റ്റിനാണ് ഞാന്‍ ക...ഇതൊരു ചരിത്രനോവലാണെന്നു പറഞ്ഞ പോസ്റ്റിനാണ് ഞാന്‍ കമന്റ് എഴുതിയത്.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-40653060046136037552010-06-01T22:47:19.090+05:302010-06-01T22:47:19.090+05:30ഇതൊരു ചരിത്ര നോവലാണെന്ന് ടി.ഡി. രാമകൃഷ്ണന് എവിടേയു...ഇതൊരു ചരിത്ര നോവലാണെന്ന് ടി.ഡി. രാമകൃഷ്ണന് എവിടേയും അവകാശപ്പെട്ടുകാണാന് ഇടയില്ല. ആത്യന്തികമായി ഇതൊരു നോവല്‍ മാത്രമാണ്. വളരെ വേറിട്ട ഒരു സങ്കേതം ഉപയോഗിച്ച് എഴുതപ്പെട്ട ഒരു നോവല്‍. പിന്നെ പോസ്റ്റില്‍ പറഞ്ഞത് പോലെ തിന്മയുടെ - സദാചാരത്തിന്റെ വരുകാലത്തെ കൂടി ഭാവനചെയ്യുന്നു. അങ്ങിനെ നോക്കുമ്പോള്‍ നിലവിലുള്ള രചനാ സങ്കേതങ്ങളെ പാടെ പൊളിച്ചെരിയുക കൂടി ചെയ്യുന്നുണ്ട്. ഒരു തരത്തില്‍ ഒരു കലാപം തന്നെയാണിത് അതിന്റെ തുടര്‍ച്ചയായാണ് കലിക്കൊ സെന്‍ട്രിക് ഇങ്ങിനെയൊരു പ്രതിലോമ വായന ഉന്നയിച്ചിട്ടുള്ളത്. കാരണം ഇത്തരം നോവലുകള്‍ക്ക് ഇങ്ങിനെയുള്ള നെഗറ്റീവ് വായനകള്‍ സ്വാഭാവികമായി ഉണ്ടാകും. ഇതിന്റെ രചനാ സങ്കേതത്തെ അംഗീകരിക്കപ്പെട്ടേക്കാവുന്നത് ഈ കാലത്തിലാവില്ല ചിലപ്പോള്‍ അതുകൊണ്ടാണ് അങ്ങിനെ വരുന്നത്.

"...എന്നു പറഞ്ഞ് അവളെ തന്റെ കൈകളില്‍ കോരിയെടുത്ത് ഒന്ന് വട്ടംകറക്കി താഴെ നിറുത്തി കെട്ടിപ്പിടിച്ചു. അവന്റെ കരുത്തിലവള് ഞെരിഞ്ഞമര്‍ന്നു."
വളരെ ലളിതം തന്നെ. വായനാക്ഷമത, പക്ഷേ ആളുകളെ ആശ്രയിച്ചിരിക്കും. എന്റെയൊക്കെ സെന്‍സിബിലിറ്റിക്ക് ഇത് ഉദ്ധാരണമല്ല disgust ആണ് ഉളവാക്കുക."

ഈ തുറന്നു പറച്ചില് എനിക്കിഷ്ടായി പക്ഷെ ഇതിന് ഈ നോവലുമായി ഒരു ബന്ധവുമില്ല. പൈങ്കിളി വായിക്കാനാണെങ്കില് വേറെ ഒരുപാട് ചവറു പ്രസിദ്ധീകരണങ്ങളും ഇന്റര്‍നെറ്റും നമ്മുക്കുണ്ട്. ലൈഗികതയോ പൈങ്കിളിയൊ അല്ല ഇട്ടിക്കോര എന്ന നോവലിന് ഇത്ര വായനക്കാരെ ഉണ്ടാക്കിയത്; ഉത്തരാധുനിക ജീവിതത്തിന്റെ വരുംകാല ച്യുതികളെ നരമാസ്യഭോജനത്തിന്റെ ഭീകരമായ ഭിംബങ്ങളിലൂടെ ടി.ഡി.ആറ് അടയാളപ്പെടുത്തുന്നത് അനുവാചകരില്‍ പുതിയ വെളിപാടുണ്ടാക്കുന്നു. ഇതൊരു ഉദാത്തമായനോവല് ആണെന്ന് ഞാന്‍ പറയുന്നില്ല... പക്ഷെ പൈങ്കിളി എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നതിനു പിന്നില്‍ എന്തോ ദുരുദ്ദേശമുണ്ട് (കാലിക്കൊസെന്ട്രികിനോടല്ല ഇതു പറയുന്നത്. ഈയടുത്തകാലത്ത് ഈ നോവലിനു നേരെ അനാവശ്യ കടന്നാക്രമണങ്ങള്‍ ഉണ്ടായത് കണ്ടപ്പോള്‍ തോന്നിയതാണ്)
നന്ദി
സന്തോഷ് പല്ലശ്ശനസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-58816241966201269142010-06-01T22:40:58.988+05:302010-06-01T22:40:58.988+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-5542850975174553822010-06-01T22:08:59.243+05:302010-06-01T22:08:59.243+05:30ലേശം ചരിത്രം ഇടയിലെവിടെയോ തിരുകിയതുകൊണ്ട് ചരിത്രാഖ...ലേശം ചരിത്രം ഇടയിലെവിടെയോ തിരുകിയതുകൊണ്ട് ചരിത്രാഖ്യായികയാവില്ല. genre യൊക്കെ ഉണ്ടാക്കിയത് സൌകര്യത്തിനാണ്. ഇത്തരം നോവലുകള്‍ക്ക് സൌകര്യമനുസരിച്ച് വേറെ genre ഉണ്ട്. അതിന്റെ പേരറിയാത്തതുകൊണ്ട് ഇതിനെ historical fiction എന്നു വിളിച്ച് പിന്നെ അതിനെ ന്യായീകരിക്കാന്‍ വേണ്ടി നിര്‍വ്വചനത്തെ വലിച്ചുനീട്ടുന്നതില്‍ അര്‍ത്ഥമില്ല. അനക്കമില്ലാത്ത rules ഉണ്ട് എന്നല്ല. ഡ്രാക്കുളയെ ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ എന്നു പറയാറില്ല. ഫുക്കോസ് പെന്‍ഡുലത്തെയും പറയാറില്ല. വായിച്ചിട്ടില്ലെങ്കിലും ഡാ വിഞ്ചി കോഡിനെയും പറയാറില്ലെന്നാണ് കാണുന്നത്. "ഇട്ടിക്കോര ഒരു സങ്കല്പം തന്നെ ആയിക്കോട്ടെ" എന്നു പറഞ്ഞാലെന്താണ്? സംവാദത്തിലെ ഉദാരതയ്ക്ക് അങ്ങനെ അനുവദിക്കുകയാണോ?
ഇട്ടിക്കോരയിലെവിടെയാണു സുഹൃത്തേ ചരിത്രം? ഹൈപ്പേഷ്യയുടെ കഥ ചരിത്രബോധമില്ലാതെ പറഞ്ഞതുകൊണ്ടോ? വാസ്കോ ഡ ഗാമയെപ്പറ്റി പരാമര്ശിക്കുന്നതുകൊണ്ടോ?
പിന്നെ, ഞാന്‍ ഈ കാര്യം സൂചിപ്പിച്ചതെന്തിനാണെന്നു മനസ്സിലായോ? ഇതിനെക്കുറിച്ച് നിരൂപിച്ച ഒരു വിധം വിവരദോഷികളൊക്കെ (പുസ്തകത്തില്‍ പഠനമെഴുതിയ മേനോന് തൊട്ട്) ഇട്ടിക്കൊര ചരിത്രപുരുഷനാണെന്നു വിശ്വസിക്കുകയും അങ്ങനെ എഴുതുകയും ചെയ്തിട്ടുണ്ട്. അത്രയ്ക്കാണ് ഇവരുടെയൊക്കെ ചരിത്രബോധം. പുസ്തകത്തിന്റെ മുമ്പില്‍ നുണക്കഥ എന്നു പറഞ്ഞ അതേ രാമകൃഷ്ണന് തന്നെ ഈ misunderstanding യാതൊരു ലജ്ജയുമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് കാണാം സാഹിത്യജാലകം യൂറ്റ്യൂബ് വീഡിയോവില്‍.
'ലളിതവും വായനാക്ഷമതയുള്ള'തുമായ ഇട്ടിക്കോരയെപ്പറ്റി പറയുമ്പോള്‍ പുസ്തകമായി ഇറങ്ങാന്‍ പോലും യോഗമില്ലാത്ത കമ്പിസാഹിത്യമാസികകളിലെ രതിവര്ണ്ണനയെക്കാള് ഒട്ടും മെച്ചമല്ല കോരയിലേതെന്ന് ഒരു സുഹൃത്ത് പറഞ്ഞത് ഞാന്‍ ശരിവെയ്ക്കുന്നു.
"...എന്നു പറഞ്ഞ് അവളെ തന്റെ കൈകളില്‍ കോരിയെടുത്ത് ഒന്ന് വട്ടംകറക്കി താഴെ നിറുത്തി കെട്ടിപ്പിടിച്ചു. അവന്റെ കരുത്തിലവള് ഞെരിഞ്ഞമര്‍ന്നു."
വളരെ ലളിതം തന്നെ. വായനാക്ഷമത, പക്ഷേ ആളുകളെ ആശ്രയിച്ചിരിക്കും. എന്റെയൊക്കെ സെന്‍സിബിലിറ്റിക്ക് ഇത് ഉദ്ധാരണമല്ല disgust ആണ് ഉളവാക്കുക.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-57849199900092622572010-06-01T20:20:03.999+05:302010-06-01T20:20:03.999+05:30പ്രിയപ്പെട്ട കാലിക്കോസെന്‍ട്രിക്,
സയന്‍സ് ഫിക്ഷ...പ്രിയപ്പെട്ട കാലിക്കോസെന്‍ട്രിക്,

സയന്‍സ് ഫിക്ഷനില്‍ എവിടെയാണ് സയന്‍സ് ഉള്ളത് അതുപോലെ തന്നെയാണ് ഹിസ്റ്റോറിക്കല്‍ ഫിക്ഷനും. ഹിസ്റ്ററിയെ അതിജീവിച്ച് എഴുതപ്പെടുന്ന ഒന്ന്. ഭാവനതന്നെയാണ് അതിന്റെ കേന്ദ്രം. ഇതൊരു സംഭവകഥയൊ ചരിത്രത്തിന്റെ - അല്ലെങ്കില്‍ എവിടെയൊ ഖനീഭൂതമായ ഏതൊക്കെയൊ സംഭവ കഥയേയൊ അതിജീവിച്ച് എഴുതപ്പെട്ട ഒന്ന്.

ഇട്ടിക്കോര ഒരു സങ്കല്പം തന്നെ ആയിക്കോട്ടെ അതൊന്നും നോവലിനെ ബാധിക്കുന്നില്ല കാരണം ഇതൊരു നോവല്‍ ആണെന്നതുകൊണ്ടുതന്നെ.... പച്ചവെള്ളമൊഴിച്ച് കാറുകള്‍ ഓടിക്കുന്നതിനെക്കുറിച്ച് നമ്മള് ഭാവനചെയ്യാറില്ലെ. അങ്ങിനെ ഒരു കാറ് കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടില്ലെ... അതുതന്നെയാണ് ചരിത്രത്തില്‍ നിന്ന് ഹൈപേഷ്യയെ പുനരാഖ്യാനം ചെയ്യുന്നതിന്റേയും യുക്തി. ഇതുപോലെ സ്വതന്ത്രമായി ചിന്തിക്കുകയും തനിക്കു തോന്നുമ്പോലെ ജീവിക്കുകയും ചെയ്തിരുന്ന ഒരു പെണ്ണ് അന്നുണ്ടായിരുന്നു എന്ന് സങ്കല്പ്പിക്കുമ്പോള് തന്നെ ഒരു രസം ഉണ്ട്.

ചരിത്രത്തിന്റെ മാതാധിപത്യവും ഫാസിസ്റ്റ് ആഖ്യാന രീതികളും ഇതുപോലെ ഒരുപാട് ഹൈപ്പേഷ്യമാരെ കുഴിച്ചുമൂടിയിരിക്കാം എന്ന ഒരു നീരസം മാത്രം മതി ഇതുപോലുള്ള നോവലിലൂടെ ഈ കഥാപാത്രങ്ങളെ അതിഭാവന ചെയ്യാന്‍. ചരിത്രത്തിന്റെ മണ്ണും വെള്ളവും കുഴച്ച് ഒരു കോരയെ പരുവപ്പെടുത്തിയെടുത്ത ടി.ഡി. രാമകൃഷ്ണന് എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു. പക്ഷെ എഴുത്തില്‍ പുതിയ കാലാപങ്ങള്‍ തുടങ്ങിവച്ച ധര്‍മ്മപുരാണത്തെ പോലുള്ള ഒരു നോവലുമായി ഇതിനെ കൂട്ടിക്കെട്ടാനുള്ള ആഷാമേനോന്റെ വ്യഗ്രതെയെ അപലപിക്കാതെ തരമില്ല.

ലളിതവും വായനക്ഷമതയുമുള്ള ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ഒട്ടും വായനാക്ഷമതയൊ സത്യസന്ധതയോ ഇല്ലാത്ത അവതാരിക ഇത്തിരി കടന്നകൈയ്യായിപ്പോയൊ എന്നൊരു സംശയം (ഇങ്ങിനെ പറയുന്നത് ഒരഹങ്കാരമായി കാണരുത് അഷാമേനോനെ നന്നായി വായിച്ചിട്ടുള്ള ഒരാളാണ് ഞാന്‍.

ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍ എല്ലാഭാഷകളിലും ഉണ്ടാവുന്നുണ്ട്. ഡാവിഞ്ചി കോടുപോലെ ഈയടുത്തകാലത്ത് മലയാളത്തിലെ തന്നെ പല നോവലുകളും ഉദാഹരണത്തിന് മുകുന്ദന് അടുത്തിടെ എഴുതിയ പുലയപ്പാട്ട് എന്നിവ പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്ന ഒന്നാണ്. എന്തായാലും നന്ദി കാലിക്കോസെന്ട്രികിനും ഇവിടെ അഭിപ്രായങ്ങള്‍ അറിയിച്ച മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും

സസ്നേഹം
സന്തോഷ് പല്ലശ്ശനസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-66167231846549928292010-06-01T04:33:16.079+05:302010-06-01T04:33:16.079+05:30historical fiction എന്നു പറഞ്ഞാല്‍ എന്താണ്? ഇതു hi...historical fiction എന്നു പറഞ്ഞാല്‍ എന്താണ്? ഇതു historical fiction ആവണമെങ്കില്‍ ഇതിലെ കേന്ദ്രകഥാപാത്രം ഇട്ടിക്കോര ചരിത്രത്തിലുള്ള (ശരിക്കും ജീവിച്ച) ആളാവണം. അങ്ങനെയാണോ?

The true story of hypatia, Iebella Swan, Page 79
ഇങ്ങനെയൊക്കെയാണ് ഇതിലെ ഹിസ്റ്ററി. അതായത് ഇല്ലാത്ത ഒരു എഴുത്തുകാരിയുടെ എഴുതാത്ത പുസ്തകത്തിലെ ഇല്ലാത്ത ഏടില്നിന്നുള്ള ഉദ്ധരണി നിരൂപകന് എടുത്തു വായനക്കാരുടെ മുഖത്തിടുകയാണ്. എഴുത്തുകാരനില്‍നിന്ന് വിശ്വസിക്കാന്‍ വെമ്പുന്ന നിരൂപകനിലുടെ കൈമാറി വായനക്കാര്‍ക്കു കിട്ടുന്നത് കേമമായ പാണ്ഡിത്യം തന്നെ.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-71447554232970348482010-05-27T16:50:32.528+05:302010-05-27T16:50:32.528+05:30Atha azhutha oru nalakaryam Sathosh paranju,vayich...Atha azhutha oru nalakaryam Sathosh paranju,vayichu..athaayalum valare prasakthamaya oru vishaythinte ulladakamulla oru novel aayirikyum anu vaktamakunu alaadhe santhosh abiprayam azhudhukayilyalo,Avonathum vegham pusthakam kantttethanum vayikyanum sramikyam
Balraj kollara 9969508715...Anonymousnoreply@blogger.comtag:blogger.com,1999:blog-3148943023870667542.post-18081524196113223672010-05-26T00:30:37.353+05:302010-05-26T00:30:37.353+05:30ഫ്രാന്‍സിസ് ഇട്ടിക്കോര വായിക്കാതെ ഇനി ഒരടി മുന്നോട...ഫ്രാന്‍സിസ് ഇട്ടിക്കോര വായിക്കാതെ ഇനി ഒരടി മുന്നോട്ടു വയ്ക്കാന്‍ കഴിയില്ല എന്നതാണ് മലയാള സാഹിത്യത്തിലെ സ്ഥിതി. നന്നായി എഴുതിയിട്ടുണ്ട്. കൈയില്‍ നോവലുണ്ട്. ഞാന്‍ വായിച്ചില്ല. മാധ്യമത്തില്‍ വന്നപ്പോഴും. ഇനി ശ്രമിച്ചു നോക്കാം.

മലയാളികള്‍ വായിക്കേണ്ട ഒരു നോവലുണ്ട്. പാതിരാവന്കര. കെ.രഘുനാഥന് എഴുതിയത്.
സന്തോഷ് വായിച്ചു കാണുമല്ലോ അല്ലേ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-61335479162187892122010-05-25T21:36:36.785+05:302010-05-25T21:36:36.785+05:30ആ നോവല്‍ ഇനി എന്റെ കയ്യില്‍ വന്നു പെട്ടാല്‍ തീര്‍ച...ആ നോവല്‍ ഇനി എന്റെ കയ്യില്‍ വന്നു പെട്ടാല്‍ തീര്‍ച്ചയായും വായിക്കും...നന്ദി സന്തോഷേട്ടാകണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-65303537172130564222010-05-24T11:08:51.884+05:302010-05-24T11:08:51.884+05:30ഇതിനേപ്പറ്റി പലയിടത്തും വായിച്ചു. പുസ്തകം വായിച്ച...ഇതിനേപ്പറ്റി പലയിടത്തും വായിച്ചു. പുസ്തകം വായിച്ചിട്ടില്ല. വായിക്കണം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-61556025908622099112010-05-23T19:13:47.109+05:302010-05-23T19:13:47.109+05:30ഇട്ടിക്കോര വായിച്ചില്ല, നിരൂപണങ്ങൾ കണ്ടു. ഇതും..നന...ഇട്ടിക്കോര വായിച്ചില്ല, നിരൂപണങ്ങൾ കണ്ടു. ഇതും..നന്ദി മാഷേJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-7282210789252842292010-05-23T18:36:33.021+05:302010-05-23T18:36:33.021+05:30സന്തോഷ്:
നല്ല അവലോകനം. മലയാളത്തിൽ പുതുതാണ് ഈ നോവലി...സന്തോഷ്:
നല്ല അവലോകനം. മലയാളത്തിൽ പുതുതാണ് ഈ നോവലിന്റെ അവതരണരീതിയും പ്രമേയവും. സമൂഹത്തിന്റെ അപചയത്തെ പ്രതീകവൽക്കരിക്കാൻ cannibalism നെ അവലംബിച്ചതു തന്നെ വേറിട്ടൊരു കാഴ്ച്ചപ്പാടിന്റെ ദൃഷ്ടാന്തം. കെ. എം. പ്രമോദ് ചൂണ്ടിക്കാട്ടിയപോലെ ആ വിക്കിപ്പീഡിയ അബദ്ധങ്ങൾ ഒഴിവായിരുന്നെങ്കിൽ എന്നൊരു നിരാശ ബാക്കി കിടക്കുന്നു.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-35626885999549589182010-05-23T15:38:56.745+05:302010-05-23T15:38:56.745+05:30നന്നായി സന്തോഷ് ഈ പരിചയപ്പെടുത്തല്‍...നന്നായി സന്തോഷ് ഈ പരിചയപ്പെടുത്തല്‍...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-36389394582765356432010-05-23T12:56:57.986+05:302010-05-23T12:56:57.986+05:30ഞാന്‍ വായിച്ചതാ ഇത്ഞാന്‍ വായിച്ചതാ ഇത്ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-46896870027154516722010-05-23T10:49:40.712+05:302010-05-23T10:49:40.712+05:30നല്ല ഒരു ശ്രമം..
ഒരു പാടു അസ്വാദനശ്രമങ്ങളില് ഒന്...നല്ല ഒരു ശ്രമം..

ഒരു പാടു അസ്വാദനശ്രമങ്ങളില് ഒന്നുകൂടി...

നേരത്തെ പ്രമോദ് എഴുതിയ നിരീക്ഷണങ്ങളുമായി ചെര്‍ത്തു വെയ്ക്കുന്നു; വായിക്കുന്നു.രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-74357096280743810432010-05-22T22:48:10.845+05:302010-05-22T22:48:10.845+05:30ഒരു നല്ല നിരുപണം. അഭിനന്ദങ്ങള്ഒരു നല്ല നിരുപണം. അഭിനന്ദങ്ങള്ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-3148943023870667542.post-79462353432832241702010-05-22T22:44:15.311+05:302010-05-22T22:44:15.311+05:30സന്തോഷ്,
നന്നായിരിക്കുന്നുസന്തോഷ്,
നന്നായിരിക്കുന്നുJithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.com